വടകര: പുതുപ്പണം ഊളാംപറമ്പത്ത് മുകുന്ദൻ (75) നിര്യാതനായി. മുൻ കാല കളരിപ്പയറ്റ് കലാകാരനായിരുന്നു. കടത്തനാട് ചേകോർ കളരി സംഘം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഭാര്യ: ചന്ദ്രി. മക്കൾ: മനോജ്, മുകേഷ്, മഹേഷ്, മനീഷ. മരുമക്കൾ: രജനി, രജിത, പ്രസീദ്.