തിക്കോടി: ചിങ്ങപുരം വീരവഞ്ചേരി കീളത്തുതാഴ റഫീഖ് (53) സലാലയിൽ നിര്യാതനായി. പിതാവ്: പരേതനായ എടത്തോളി മമ്മു. മാതാവ്: ഉമ്മാത്ത. മക്കൾ: റാനിഷ്, ഫർഹാന. മരുമക്കൾ: അഫ്സൽ (മൂടാടി), ഷർബിന (പയ്യോളി). സഹോദരങ്ങൾ: ഗഫൂർ, ഷംസു (ദുബൈ), ഷഹീർ (സലാല), ബുഷറ പുതുക്കുടി (തിക്കോടി). ഖബറടക്കം ബുധൻ ഉച്ചക്ക് 12ന് നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.