കോഴിക്കോട്: കാരപ്പറമ്പ് കക്കുഴിപ്പാലത്തിനു സമീപം ‘ഫിദാസിൽ’ കെ. അബ്ദുൽ ലത്തീഫ് (64) നിര്യാതനായി. പിതാവ്: പരേതനായ കാവിലാടത്ത് കാദിരിക്കോയ (റിട്ട. ജില്ല സപ്ലൈ ഓഫിസർ). മാതാവ്: ഇമ്പിച്ചിപ്പാത്തു. ഭാര്യ: സജിത. മകൾ: ഫിദ. മരുമകൻ: സനൽ, ദുബൈ. സഹോദരങ്ങൾ: ഫൗസിയ, റാബിയ, ലൈല, പരേതരായ ഇമ്പിച്ചിക്കോയ, ഫൈസൽ, സീനത്ത്.