കുന്ദമംഗലം: പന്തീർപാടം പുലപ്പാടി അബ്ബാസ് (58) നിര്യാതനായി. ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: സറീന. മക്കൾ: ഷാഹിദ്, സബാന, സബൂറ. മരുമക്കൾ: ഷൈജൽ, മുഹമ്മദ് അർഷാദ്