എകരൂൽ: കാപ്പിയിൽ പൊലിയേടത്ത് ദാമോദര മാരാർ (67) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ധന്യ, സുകന്യ. മരുമക്കൾ: ഹരിദാസ് (ആയഞ്ചേരി), പ്രകാശൻ ചെലേരി (കണ്ണൂർ). സഹോദരങ്ങൾ: കൃഷ്ണ മാരാർ, ഭാസ്കര മാരാർ, വേണു, ജാനകി, സരോജിനി, സൗമിനി, ശിവൻ, ഷീബ. സഞ്ചയനം ശനിയാഴ്ച.