തിരുവള്ളൂർ: ആവണി ഗോപാലൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രജീഷ്, സജീഷ്. മരുമക്കൾ: സിന്ദു, പ്രമിഷ. സഹോദരങ്ങൾ: കണ്ണൻ, നാരായണൻ, കുഞ്ഞിരാമൻ, രാഘവൻ, പരേതരായ ചെക്കോട്ടി, ജാനു