തലയാട്: അമ്പലപറമ്പിൽ താമസിക്കുന്ന ഓരിൽ ജോസഫിന്റെ ഭാര്യ സോഫിയ (63) നിര്യാതയായി. തലയാട് ഞാവള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: റിജോ ജോസ്, റിന്റു ജോസ്