മാവൂർ: പനങ്ങോട് കുറ്റിച്ചാലിൽ മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ഷംസുദ്ദീൻ സഖാഫി (മൻബഉൽ ഉലൂം മദ്റസ, സൗത്ത് കൊടിയത്തൂർ), സിദ്ദീഖ് (റിയാദ്), അബ്ദുറഹ്മാൻ (കോൺട്രാക്ടർ), അബ്ദുല്ലത്തീഫ്. മരുമക്കൾ: ഹസീന ചെറുവാടി, ഫൗസിയ ചെറൂപ്പ, സഹ്ല പത്തനാപുരം, ജാസ്മിൻ പന്നിക്കോട്. സഹോദരങ്ങൾ: അബ്ദുൽ മജീദ് പനങ്ങോട്, ആയിശ താത്തൂർ, ഖദീജ കൊടിയത്തൂർ.