പറമ്പിൽബസാർ: പരേതനായ പുല്യോത്ത് അപ്പുട്ടിയുടെ മകൻ ഗിരീഷ് കുമാർ (47) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സിനി. സഹോദരങ്ങൾ: ഇന്ദിര, കനകദാസൻ.