കോഴിക്കോട്: അറപ്പുഴ സഫിയ മഹലിൽ സഫിയ തോട്ടത്തിൽ (73) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. അബ്ദു. മക്കൾ: ഉമ്മർ ഫാറൂഖ് (കുവൈത്ത്), സുഹറ, സക്കീന. മരുമകൾ: മോയൂട്ടീ, യൂസുഫ്, റംസീന.