വെള്ളയിൽ: കസ്റ്റംസ് റോഡിൽ സാഹിബ് ഹൗസിൽ അബ്ദുറഹിമാൻ (81) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: യൂനുസ് സലീം (റിയാദ്), യൂസഫ് ഷബീർ (അറബ് അത്തർ) ഹസീന, അംജദ് റഹ്മാൻ (ലുലു ഗോൾഡ്). മരുമക്കൾ: ഹാരിസ്, തെഫ്സീല, മുംതാസ്, തെസ്ലിന.