ഫറോക്ക്: ചുങ്കം കള്ളിത്തൊടി ഉള്ളാടത്ത് രാരിച്ചൻ (84) നിര്യാതനായി. ഫറോക്ക് ചുങ്കത്തെ ആദ്യകാല വർക് ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: തങ്കം. മക്കൾ: ശ്യാമള, സുനിൽകുമാർ, സജിത, സുധീർ, സതീഷ്ബാബു. മരുമക്കൾ: ടി. രാജൻ, വിനോദ് കുമാർ, മഞ്ജുള, വിഷിജ, ദിവ്യ. സംസ്കാരം ബുധനാഴ്ച ഒമ്പതുമണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.