പാപ്പിനിശ്ശേരി: അരോളി ഗവൺമെൻറ് ഹൈസ്കൂളിനടുത്ത ഉപ്പേരി ശോഭ (62) നിര്യാതയായി. ഭർത്താവ്: എം.കെ. കുമാരൻ. മക്കൾ: സുനന്ദ് (സി.പി.എം കല്ലൈക്കൽ ബ്രാഞ്ച് സെക്രട്ടറി), സജിത, സുനോജ്, ശോഭിത്. മരുമക്കൾ: സുദിന, മാധവൻ, പ്രജിന, നീതു. സഹോദരങ്ങൾ: സുമിത്രൻ, വനജ, ശശിധരൻ, പരേതനായ മനോജ്, പ്രദീപൻ, അനിൽ കുമാർ, ഷാജി, വാസന്തി, ഷാജൻ, ഗിരീഷ് ബാബു.