ചക്കരക്കല്ല്: കണയന്നൂർ പള്ളിക്കണ്ടിക്കടുത്ത് കുറ്റ്യേരിച്ച വളപ്പിൽ ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അന്ത്രു. മക്കൾ: നഫീസ, സൈനബ, നൂറുദ്ദീൻ, നസീമ, അബ്ദുറഹ്മാൻ, അബൂബക്കർ, റഷീദ. മരുമക്കൾ: അഹമ്മദ്, അസീസ്, ഇസ്മായിൽ, ദിൽഷാന, റംല, മറിയം.