കൂട്ടിലങ്ങാടി: കെ.കെ അങ്ങാടിയിലെ നെടിയ ഹുസൈൻ (66) നിര്യാതനായി. ഭാര്യ: റസിയ പടപ്പറമ്പ്. മക്കൾ: റിയാസ്, റുബീന, ജഹ്ഫർ, ഫൈസൽ (സൗദി). മരുമക്കൾ: സാജിദ (ആലത്തൂർപടി), നാസർ (കാളമ്പാടി), അഫ്സാന (കാരാതോട്), സബീന (തിരുവേഗപ്പുറ).