കൂത്തുപറമ്പ്: പുറക്കളം അരക്കൻ ഹൗസിൽ പരേതനായ അരക്കൻ രാമന്റെയും കല്യാണിയുടെയും മകൻ എ. മനോഹരൻ (63) നിര്യാതനായി. ലോട്ടറി തൊഴിലാളിയാണ്. ഭാര്യ: എ. തങ്കമണി. മക്കൾ: മിഥുൻ (മഹാറാണി ജ്വല്ലേഴ്സ്, തലശ്ശേരി), സുബിൻ (നീതി സ്റ്റോർ, കൂത്തുപറമ്പ് സർവിസ് സഹകരണ ബാങ്ക്), ജീൻസി (ഇരിണാവ്). മരുമക്കൾ: സ്മികേഷ് (ഇരിണാവ്), ജിംഷ, ലാസ്യ. സഹോദരി: ചന്ദ്രമതി (റിട്ട. അധ്യാപിക). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വലിയ വെളിച്ചം ശാന്തി വനത്തിൽ.