താനൂർ: ഓലപ്പീടികയിൽ താമസിച്ചിരുന്ന കോർമ്മൻ കടപ്പുറം സ്വദേശി പരേതനായ പിലാക്കളത്തിൽ സൈതലവിയുടെ ഭാര്യ നഫീസ (68) നിര്യാതയായി. മക്കൾ: ഫാത്തിമ്മ, റൈഹാനത്ത്, ഫൈസൽ, അറഫാത്ത്, ഷാജിമോൾ, ആരിഫ, ആബിദ. മരുമക്കൾ: കോയമോൻ, ജാഫർ (സൗദി ), ഗദ്ധാഫി, അൻവർ, മൈമൂന, നസീറ.