പെരുവള്ളൂർ: കാടപ്പടിയിലെ കാരക്കാടൻ അബൂബക്കർ മുസ്ലിയാർ എന്ന ബാപ്പുവിന്റെ മകൻ മുഹമ്മദ് സാലിം (25) നിര്യാതനായി. കൊണ്ടോട്ടിയിൽ മംഗളോദയം വൈദ്യശാല നടത്തിവരുകയായിരുന്നു. ഭാര്യ: ജുവൈരിയ്യ. മകൻ: സഹാൻ. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ശരീഫ്, ശരീഫ, ആതിഖ, നാജിയ.