പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ചാനത്തുപറമ്പ് പരേതനായ ഓണാട്ടുപുറായി മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: സുബൈര്‍, അബ്ബാസ്, കരീം, റംല, സൈതലവി, അബ്ദുറസാഖ്, സലീന, അബ്ദുന്നാസര്‍. മരുമക്കള്‍: സഫിയ, സക്കീന, റസിയ, സൈതലവി, സീനത്ത്, സഫ്ന, അബ്ദുല്‍ ജബ്ബാര്‍, സക്കീന.