മക്കരപറമ്പ്: കാച്ചിനിക്കാട് ചോലക്കൽ കൂരിക്കാട്ടിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഖദീജ തയ്യിൽ. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുൽ ജലീൽ, അബ്ദുൽ ബാസിത്, മറിയുമ്മ.