മല്ലപ്പള്ളി: ആനിക്കാട് സെന്റ് മേരീസ് എൽ.പി സ്കൂൾ റിട്ട. അധ്യാപിക കല്ലുപ്രയാറ്റ് കിഴക്കേക്കര പരേതനായ കെ.വി. മത്തായിയുടെ ഭാര്യ കെ.കെ. മറിയാമ്മ (94) നിര്യാതയായി. തിരുമൂലപുരം കൈനകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ഫാ.കുര്യൻ കിഴക്കേക്കര, ജോസ്, ജോയി, തോമാച്ചൻ. മരുമക്കൾ: കുന്നന്താനം മുണ്ടുകോട്ടാൽ കളപ്പുരക്കൽ സാലി, കല്ലറ മാധവപ്പള്ളിൽ മോളി, ചങ്ങനാശ്ശേരി കളപ്പുരക്കൽ കുഞ്ഞുമോൾ, പുത്തൻകാവ് നീർവിളാകം കല്ലുപറമ്പിൽ പരേതയായ വത്സമ്മ ജോർജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആനിക്കാട് ബത്ലഹേം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.