എഴുമറ്റൂർ: കഞ്ഞിത്തോട് പാതിരുവേലിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ കെ.എൻ. ശാന്തമ്മ (83) നിര്യാതയായി. ഓതറ അമ്പലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്, ശ്രീദേവി. മരുമക്കൾ: ജയശ്രീ, സിന്ധു, പരേതനായ ശശിധരൻ നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.