അടൂർ: ഇളമണ്ണൂർ പൂതങ്കര ഇടയിലേതുണ്ടിൽ രാഘവന്റെ ഭാര്യ ശാന്തമ്മ (63) നിര്യാതയായി. മക്കൾ: സുന്ദരൻ, സുജകുമാരി, സുരേഷ്. മരുമകൻ: സുഭാഷ് (സി.പി.ഐ ഇളമണ്ണൂർ എൽ.സി സെക്രട്ടറി). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.