കുമ്പഴ: തെക്കേക്കര വീട്ടില്‍ പൊന്നച്ചന് എബ്രഹാം (73) നിര്യാതനായി. ഭാര്യ: മറിയാമ്മ പൊന്നച്ചന്. മക്കള്‍: റെന്നി എബ്രഹാം, റെന്‍സു എബ്രഹാം. മരുമക്കള്‍: മിനി റെന്നി, നീന റെന്‍സു. സംസ്കാരം ബുധനാഴ്ച രാവിലെ 10.45ന് കുമ്പഴ സെന്റ് സൈമണ്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.