അടൂർ: ദേവസ്വം ബോർഡ് ജീവനക്കാരൻ അറുകാലിക്കൽ ജയഭവനിൽ എസ്. സതീഷ് കുമാർ (42) നിര്യാതനായി. ഭാര്യ: എസ്. ശുഭ. മക്കൾ: ശിവഗംഗ, ശിവകീർത്തി. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.