ഇലക്കാട്: പാറാവള്ളിൽ നീലകണ്ഠൻ നായരുടെ ഭാര്യ രുക്മിണിയമ്മ (82) നിര്യാതയായി. മക്കൾ: സതീദേവി, സിന്ധു. മരുമക്കൾ: സുരേഷ്, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.