പനമറ്റം: വടക്കേ വാളാച്ചിറയിൽ നീരജാക്ഷിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ. മക്കൾ: രാധാമണിയമ്മ, വേണുഗോപാലൻ നായർ, കോമളകുമാരി, പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: ശശിധരൻ നായർ(റിട്ട. ഉദ്യോഗസ്ഥൻ, കാഞ്ഞിരപ്പള്ളി സർവിസ് സഹകരണ ബാങ്ക്), വിപിനചന്ദ്രൻ (സി.പി.ഐ ഇടുക്കി ജില്ല കൗൺസിൽ അംഗം), വിജയകുമാരി (റിട്ട. ഉദ്യോഗസ്ഥ, ബി.എസ്.എൻ.എൽ, എരുമേലി), ലാലി വേണുഗോപാൽ. സഞ്ചയനം 21ന്.