ചെറുവള്ളി: പുതുപ്പറമ്പിൽ പരേതനായ അപ്രേമിന്റെ മകൻ പി.എ. ജോസഫ് (ഔസേപ്പച്ചൻ -67) നിര്യാതനായി. ഭാര്യ: ആനക്കല്ല് കൊടിമരത്തുമൂട്ടിൽ കുടുംബാംഗം മറിയമ്മ. മക്കൾ: അന്നു, അഞ്ജു, അലീന, ആഗ്നസ്. മരുമക്കൾ: രഞ്ജിത്ത് (മലേപ്പറമ്പിൽ, കറിക്കാട്ടൂർ), രഞ്ജു (നടുവത്താനി, ചാത്തൻതറ), അനൂപ് (കുന്നത്താനത്ത്, ഇടക്കുന്നം), ആൽബിൻ (പാലക്കുടിയിൽ, കണ്ണിമല). സഹോദരൻ: പരേതനായ ഫാ.വർഗീസ് പുതുപ്പറമ്പിൽ എം.എസ്.എഫ്.എസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.