എരിമയൂർ: വടക്കുംപുറം വീട്ടിൽ പഴനിവേലൻ എന്ന നാരായണൻ (88) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വനജ, ഗിരിജ, ജലജ. മരുമക്കൾ: ശാന്തകുമാരൻ, ശെൽവകുമാർ, വിനോദ്കുമാർ.