പട്ടാമ്പി: മുതുതല വാണിയംപറമ്പത്ത് പരേതനായ നാരായണ പണിക്കരുടെ ഭാര്യ നടുവട്ടം തെക്കുമല നെടുമ്പ്രത്ത് സുഭദ്ര അമ്മ (80) നിര്യാതയായി. മകൻ: മണികണ്ഠൻ. മരുമകൾ: സിന്ധു. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.