പത്തിരിപ്പാല: മങ്കര കല്ലൂർ ചേലങ്കര വീട്ടിൽ പരേതനായ ചിന്നൻ എഴുത്തശ്ശന്റെ മകൻ ജയപ്രകാശൻ (52) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: ലക്ഷ്മിപ്രിയ, കൃഷ്ണപ്രിയ. മരുമകൻ: മണികണ്ഠൻ.