ആലത്തൂർ: വാനൂർ കേരളപറമ്പ് നൂർ മൻസിലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ നൂർജഹാൻ (72) നിര്യാതയായി. മക്കൾ: നൗഷാദ്, അബ്ദുൽ ഹക്കീം, ബബിത, സബിത, ഷാജിത. മരുമക്കൾ: സജീന, സഫ്ന, അബ്ദുറഹ്മാൻ, മനോജ്ഷ, നാദിർഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.