എഴുകോൺ: ഇലഞ്ഞിക്കോട് ഫിലിപ്സ് ഹൗസിൽ വൈ. ഫിലിപ്പോസ് (77) നിര്യാതനായി. മക്കൾ: ഷൈനി (അബൂദബി), ഷിജി, ഷാലി (ഫാർമസിസ്റ്റ് ഉപാസന ഹോസ്പിറ്റൽ കൊല്ലം). മരുമക്കൾ: പൊന്നച്ചൻ (അബൂദബി), ചെറിയാൻ, ഷുബി മാത്യു (അബൂദബി).സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30 ന് മാറനാട് മാർബർ സൗമ പള്ളി സെമിത്തേരിയിൽ.