ഉമയനല്ലൂർ: പടനിലം ധന്യയിൽ രാമചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രഞ്ജിത്, ശ്രീജിത്, ധന്യ. മരുമക്കൾ: ഷീബ, നീതു, സൈജു.