കുണ്ടറ: പള്ളിമുക്ക് കല്ലുവിള വീട്ടിൽ കെ. സത്യശീലൻ (83, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ആശ സത്യൻ, പ്രിൻസ് സത്യൻ (എസ്.എൻ.ഡി.പി. കുണ്ടറ യൂനിയൻ കൗൺസിലർ), ആദർശ് സത്യൻ. മരുമക്കൾ: പരേതനായ ദീപു, ഗംഗ എസ്. പത്മൻ, രേണു കമൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.