കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മുകേഷ് ഭവനിൽ മുരളീധരൻ (64) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: മുകേഷ്, മഞ്ജു. മരുമകൻ: അനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ