കൊല്ലം: ചിന്നക്കട സലിം ഹോട്ടൽ ഉടമ ഇബ്രാഹിംകുട്ടി (82) നിര്യാതനായി. ഭാര്യ: അസ്മത്ത് ബീവി. മക്കൾ: അൻസർ, നിസാർ, നസീമ, സജീന, ഹസീന, ജാസ്മി, ഷക്കീല. മരുമക്കൾ: നിസ, റൂബി, സലിം, റഷീദ്, നൗഷാദ്, അബുൽ ഹസൻ, മുഹമ്മദ്റാഫി.