കാവനാട്: മീനത്തുചേരിയില്‍ പുതുവീട്ടില്‍ അച്യുതന്‍പിള്ള (61-ആധാരമെഴുത്ത്) നിര്യാതനായി. സി.പി.ഐ നേതാവും ശക്തികുളങ്ങര മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതരായ കൃഷ്ണപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: സുമ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.