തിരുവനന്തപുരം: പട്ടം പി.കെ.ആർ.എ 22 ഹിരൺമയയിൽ പരേതനായ സി.കെ. രാഘവന്റെ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) ഭാര്യ കെ. ഗൗരി (86- റിട്ട. അധ്യാപിക, ടൗൺ എൽ.പി.എസ് പുനലൂർ) നിര്യാതയായി. മക്കൾ: മോഹൻ രാജ്, ജയരാജ് (കാനഡ), ഗീത. മരുമക്കൾ: ജയമോൾ (പി.ഡബ്ല്യു.ഡി), അഞ്ജലി കൃഷ്ണ (കാനഡ), ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.