വടശ്ശേരിക്കോണം: വടശ്ശേരിക്കോണം പാലവിള വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ചന്ദ്ര (72) നിര്യാതയായി. മക്കൾ: ജ്യോതിമോൻ, പരേതയായ ശുഭ. മരുമകൾ: സുമ.