കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് വിളയിൽ വീട്ടിൽ ചന്ദ്രഹാസൻ (76) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: പരേതയായ നാരായണി. സഹോദരി: ചന്ദ്രലേഖ. സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.