വെള്ളറട: പാലിയോട് കോട്ടക്കല്‍ സുജീഷ് നിവാസില്‍ ശ്രീകുമാര്‍(മണിയന്-62) നിര്യാതനായി. ഭാര്യ: സെല്‍വി. മക്കള്‍: സുനീഷ്, സുജീഷ്. മരുമകള്‍: ആതിര മോള്.