മടവൂർ: ആനകുന്നം ഷീല വിലാസത്തിൽ ഗോപിനാഥൻ നായർ (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷീല, സുരേഷ്കുമാർ, സുനിത. മരുമക്കൾ: വേണു, അനൂജ, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.