തിരുവനന്തപുരം: പെരുന്താന്നി നാഗർകോവിൽ അമ്മവീട്ടിൽ മാധവിപിള്ള തങ്കച്ചിയുടെ മകളും പരേതനായ അഡ്വ. വഴുതക്കാട് ജി. മനോമോഹനൻ നായരുടെ ഭാര്യയും ആയ ഈഞ്ചയ്ക്കൽ ജങ്ഷൻ ശ്രീകമലത്തിൽ ലളിത തങ്കച്ചി (88) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, നരേന്ദ്രൻ, മഹേഷ്. മരുമക്കൾ: കമല, രേണുക, പ്രീത.