മുടപുരം: കിഴുവിലം ചുമടുതാങ്ങി ബംഗ്ലാവിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ സഫിയാബീവി (86) നിര്യാതയായി. മക്കൾ: നദീറ ( പി.ഡബ്ല്യു.ഡി തിരുവനന്തപുരം), താഹിറ (ടീച്ചർ), സലിം (റേഷൻകട ,പള്ളിമുക്ക്), ഷബീർ (ദുൈബ). മരുമക്കൾ: ഉമറുദ്ദീൻ, നിസാർ, ഷാജിത, സബീന (കെ.എസ്.ആർ.ടി.സി).