ഉള്ളൂർ: കൊച്ചുള്ളൂർ സിന്ധുവിഹാറിൽ പരേതനായ എൻ. നടരാജൻ നായരുടെ മകൻ എസ്.എൻ. വിനോദ് കുമാർ (52 വൈദ്യുതി ഭവൻ, പട്ടം) നിര്യാതനായി. മാതാവ്: ഓമനക്കുഞ്ഞമ്മ. സഹോദരങ്ങൾ: ഉള്ളൂർ സന്തോഷ് (ഡി.സി.സി അംഗം), സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് കൊച്ചുള്ളൂരിലെ വസതിയിൽ.