നെടുമങ്ങാട്: പനയ്ക്കോട് പാമ്പൂര്‍ മഹേശ്വര വിലാസത്തില്‍ ദിവാകരന് നായര്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണിഅമ്മ. മക്കള്‍: ലീലാമുരളീധരന്, ശോഭനകുമാരി, മനോഹരന് നായര്‍, മഹേശ്വരന് നായര്‍. മരുമക്കള്‍: പരേതനായ മുരളീധരന് നായര്‍, ഗോപിനാഥന് നായര്‍, സുലോചന, ശ്രീലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.