കുന്നത്തങ്ങാടി: വെളുത്തൂർ തേക്കാനത്ത് പരേതനായ ലൂവിസിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: വിൽസൺ, മേഴ്സി, ടോണി, ആന്റണി. മരുമക്കൾ: ഷീബ, വിൻസന്റ്, ഡെൻസി, റീജോ.