പൊഞ്ഞനം: ദുബായിമൂല മലയാറ്റിൽ ശിവരാമൻ (67) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: ഷൈൻ, സോണി. മരുമകൻ: പ്രജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.