കൊരട്ടി: കാതിക്കുടം കാരംവളപ്പിൽ അയ്യപ്പന്റെ മകൻ തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: പ്രശാന്ത് (ഇലക്ട്രീഷ്യൻ), രമേഷ് (ടൈൽ വർക്), വേണി. മരുമക്കൾ: രേഷ്മ, രാജേഷ്.